ന്യൂഡൽഹി: രാജ്യത്ത് കുട്ടികളെ കാണാതാകുന്ന സംഭവങ്ങളിൽ അതീവ ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. കുട്ടികളെ കാണാതാകുന്ന ഘട്ടത്തിൽ തന്നെ അത് തട്ടിക്കൊണ്ടുപോകലോ (Kidnapping) തടങ്കലിൽ വെക്കലോ (Abduction) ആണെന്ന അനുമാനത്തിൽ (Presumption) അന്വേഷണം ആരംഭിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ......
ന്യൂഡൽഹി: അടച്ചിട്ട കുളിമുറിക്കുള്ളിലെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കിയ ക്യാമറക്കണ്ണുകൾ പിന്നീട് അവൾക്ക് നേരെ ഉയർന്നത് വലിയൊരു ഭീഷണിയായായിരുന്നു. "പറയുന്നത് കേട്ടില്ലെങ്കിൽ ഈ ദൃശ്യങ്ങൾ ഫേസ്ബുക്കിലിടും..."– ഡിജിറ്റൽ യുഗത്തിൽ പല സ്ത്രീകളെയും മാനസികമായി തളർത്താനും നിശബ്ദരാക്കാനും സൈബർ ക്രിമിനലുകൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു ആയുധമാണിത്. ......
കോട്ടയം: അവയവദാനത്തിനായി വ്യാജ രേഖകൾ തയ്യാറാക്കി അനുമതി നേടാൻ ശ്രമിച്ച കേസിൽ വീണ്ടും അറസ്റ്റ്. കോട്ടയം വാഴൂർ സ്വദേശിനിയായ മായയാണ് പിടിയിലായത്.......
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾ വീണ്ടും ഉയർന്നു. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയും വർധിപ്പിച്ചതായി പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചു. ......
ചെങ്ങന്നൂർ: മംഗലം പാറക്കടവിൽ കുളിക്കാനിറങ്ങിയ എൻജിനീയറിംഗ് വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിംഗ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിയും മണിമല വയലിൽ കരിക്കാട്ടിൽ പ്രകാശിന്റെ മകനുമായ ജോയേൽ ആൻ്റണി (21) നെയാണ് കാണാതായത്.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം. ......
തിരുവനന്തപുരം: മുൻ എൽഡിഎഫ് സർക്കാരിന്റെ അവസാനഘട്ടത്തിൽ നടപ്പാക്കിയ പിഎസ്സി ചെയർമാനും അംഗങ്ങൾക്കും നൽകിയ വൻ ശമ്പളവർധനവ് പുനഃപരിശോധനയ്ക്ക് വിധേയമാക്കാൻ യുഡിഎഫ് സർക്കാർ നീക്കം ആരംഭിച്ചേക്കുമെന്ന സൂചന. ശമ്പളവർധനവ് പിൻവലിക്കണമെന്ന ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാകുന്നത്.
ശമ്പളവർധനവ് പ്രഖ്യാപിച്ച സമയത്തുതന്നെ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. ......
തിരുവനന്തപുരം: കേരളത്തിന്റെ കേരളത്തിൻ്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇനി മുഖ്യമന്ത്രി വി ഡി സതീശൻ്റെ സെക്രട്ടറി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചു. ......
ഇരമല്ലിക്കര : ശ്രീഅയ്യപ്പാ കോളേജിന്റെ പേൾ ജൂബിലി ആഘോഷങ്ങളുടെ സമാപനവും കോളേജിൽ പുതിയതായി ആരംഭിക്കുന്ന ഗവേഷണ കേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനവും, പ്രതിഭാ സംഗമവും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ
ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: വെൺമണി പുന്തല ഗ്രാമദീപം ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ മലയാളം പഠിക്കാം, വായനയെ വരവേല്ക്കാം എന്ന സന്ദേശവുമായി ദ്വിദിന വായനക്കളരി ആരംഭിച്ചു. കവി ഒ എസ് ഉണ്ണികൃഷ്ണൻ ഉദ് ഘാടനം ചെയ്തു. ......